ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം കൊച്ചി: കുപ്പിയിലാക്കി കള്ള് ബ്രാൻഡ് ചെയ്തുവിൽക്കാനും പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ നക്ഷത്ര പദവിയുള്ള കള്ള് ഷാപ്പുകൾ ടോഡി പാർലറെന്ന പേരിൽ ആരംഭിക്കാനും അനുമതിയായി. കള്ള് വ്യവസായം നവീകരിക്കുന്നതിനുള്ള കേരള കള്ള് വ്യവസായ വികസന ബോർഡിന്റെ 15 ശുപാർശകളിൽ അഞ്ചെണ്ണത്തിനാണ് അനുമതി ആയത്. അനുമതി നൽകി നികുതി വകുപ്പിന്റെ ഉത്തരവിറങ്ങി. ഇതിന്റെ മേൽനോട്ടം ടോഡി ബോർഡിനാണ്. റസ്റ്റോറന്റ് കം ടോഡി​ പാർലറുകൾ ആരംഭി​ക്കുന്നതി​നുള്ള താത്പര്യപത്രം അടുത്തയാഴ്ച ക്ഷണി​ക്കുമെന്നാണ് റിപ്പോർട്ട്. കുപ്പി​യി​ലാക്കി … Continue reading ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം