പെരിയ ഇരട്ടക്കൊലപാതകക്കേസ്; വിധി ഡിസംബര്‍ 28ന്

കാസർകോഡ്: പെരിയ ഇരട്ടക്കൊലപാതകക്കേസിൽ ഡിസംബര്‍ 28ന് വിധി പറയും. കൊച്ചി സിബിഐ കോടതിയാണ് വിധി പറയുക. മുൻ എം.എൽഎ കെ വി കുഞ്ഞിരാമൻ അടക്കം കേസിൽ 24 പ്രതികളാണുളളത്. (Periya double murder case: verdict to be pronounced on Dec 28) 2019 ഫെബ്രുവരി 17നാണ് സംഭവം. രാഷ്ടീയ വൈരാഗ്യത്തിന്റെ പേരിലാണ് കാസർകോ‍ഡ് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തരായ കൃപേഷിനേയും ശരത് ലാലിനേയും വെട്ടിക്കൊലപ്പെടുത്തിയത്. സിബിഐ തിരുവനന്തപുരം യൂണിറ്റ് അന്വേഷണം പൂർത്തിയാക്കിയ കേസിൽ 270 … Continue reading പെരിയ ഇരട്ടക്കൊലപാതകക്കേസ്; വിധി ഡിസംബര്‍ 28ന്