പെരിന്തൽമണ്ണ സ്വർണക്കവർച്ച; എട്ട് പേർ കൂടി പിടിയൽ; മൂന്നര കിലോ സ്വർണത്തിൽ പകുതിയോളം കണ്ടെടുത്തു!

മലപ്പുറം: പെരിന്തൽമണ്ണ സ്വർണക്കവർച്ച കേസിൽ എട്ട് പേർ കൂടി പിടിയൽ. പ്രതികൾ മോഷ്ടിച്ച മൂന്നര കിലോ സ്വർണത്തിൽ പകുതിയോളം കണ്ടെടുത്തതായാണ് വിവരം. റിമാൻഡിൽ ആയ രണ്ട് പേരെ അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങിയ ശേഷം വിശദമായി ചോദ്യം ചെയ്തിരുന്നു. കണ്ണൂർ കൂത്തുപറമ്പ് സ്വദേശികളായ പത്തായക്കുന്ന് പാട്ടിയം ശ്രീരാജിൽ നിജിൽ രാജ്, പത്തായക്കുന്ന് ആശാരിക്കണ്ടിയിൽ പ്രഭിൻലാൽ എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങിയത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് കൂടുതൽ പ്രതികൾ അറസ്റ്റിലായത്. പെരിന്തൽമണ്ണയിലെ എം കെ ജ്വല്ലറി അടച്ച് മടങ്ങുകയായിരുന്ന സഹോദരങ്ങളെയാണ് … Continue reading പെരിന്തൽമണ്ണ സ്വർണക്കവർച്ച; എട്ട് പേർ കൂടി പിടിയൽ; മൂന്നര കിലോ സ്വർണത്തിൽ പകുതിയോളം കണ്ടെടുത്തു!