ദേവസ്ഥാനം പീഡന പരാതി; പിന്നിൽ ഹണി ട്രാപ്പ്

ദേവസ്ഥാനം പീഡന പരാതി; പിന്നിൽ ഹണി ട്രാപ്പ് തൃശ്ശൂർ: പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രി ഉണ്ണി ദാമോദരന്റേയും മരുമകൻ ടി.എ. അരുണിന്റേയും മേൽ ഉയർന്ന ലൈംഗിക പീഡനപരാതി വ്യാജമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കേസ് അന്വേഷിച്ച ബാനസവാടി പൊലീസ്, ഹണി ട്രാപ്പ് ലക്ഷ്യമിട്ടാണ് പരാതി നൽകിയതെന്നും, കോടികളുടെ പണമിടപാടാണ് സംഭവത്തിനുപിന്നിലെന്നും കണ്ടെത്തി. കേസിൽ അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും, തന്ത്രി ഉണ്ണി ദാമോദരന്റെ സഹോദര പുത്രൻ കെ.വി. പ്രവീൺ ഒന്നാം പ്രതിയാണെന്നും പൊലീസ് വ്യക്തമാക്കി. പരാതിയുടെ തുടക്കം ബെംഗളൂരു സ്വദേശിനി രത്നയാണ് … Continue reading ദേവസ്ഥാനം പീഡന പരാതി; പിന്നിൽ ഹണി ട്രാപ്പ്