പേരാമ്പ്ര സംഘർഷത്തിൽ സ്ഫോടകവസ്തു എറിഞ്ഞതിന് കേസ്; വീഡിയോദൃശ്യം തെളിവായി

പേരാമ്പ്ര സംഘർഷത്തിൽ സ്ഫോടകവസ്തു എറിഞ്ഞതിന് കേസ്; വീഡിയോദൃശ്യം തെളിവായി വീഡിയോയിലൂടെ സ്ഫോടനം സ്ഥിരീകരിച്ചതിന് പിന്നാലെ ഫൊറൻസിക് പരിശോധന; പ്രതിയെ കണ്ടെത്താൻ അന്വേഷണം ശക്തം പേരാമ്പ്ര: ഹർത്താൽ ദിനത്തിൽ യുഡിഎഫ് നടത്തിയ പ്രതിഷേധപ്രകടനത്തിനിടെ പേരാമ്പ്ര ടൗണിൽ പോലീസിനുനേരെ സ്ഫോടകവസ്തു എറിഞ്ഞ സംഭവത്തിൽ പുതിയ കേസ് രജിസ്റ്റർ ചെയ്തു. പേരാമ്പ്ര ഇൻസ്‌പെക്ടർ പി. ജംഷീദാണ് പരാതി നൽകി കേസെടുത്തിരിക്കുന്നത്. കഴിഞ്ഞദിവസം പുറത്തുവന്ന വീഡിയോദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ യുഡിഎഫ് പ്രവർത്തകരുടെ കൂട്ടത്തിനിടയിൽനിന്ന് ഒരാൾ സ്ഫോടകവസ്തു എറിഞ്ഞതും അതു പോലീസുദ്യോഗസ്ഥരുടെ ഇടയിൽ പതിച്ച് ഉഗ്രശബ്ദത്തോടെ … Continue reading പേരാമ്പ്ര സംഘർഷത്തിൽ സ്ഫോടകവസ്തു എറിഞ്ഞതിന് കേസ്; വീഡിയോദൃശ്യം തെളിവായി