പേരാമ്പ്ര ലാത്തിച്ചാർജ്ജ്: ഷാഫി പറമ്പിൽ എംപിക്ക് മൂക്കിനു പൊട്ടൽ, ശസ്ത്രക്രിയ നടത്തും

പേരാമ്പ്ര ലാത്തിച്ചാർജ്ജ്: ഷാഫി പറമ്പിൽ എംപിക്ക് മൂക്കിനു പൊട്ടൽ കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ നടന്ന പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തിൽ ഗുരുതരമായി പരുക്കേറ്റ ഷാഫി പറമ്പിൽ എംപിയുടെ മൂക്കിൽ രണ്ട് പൊട്ടലുകളുണ്ടെന്ന് മെഡിക്കൽ പരിശോധനയിൽ കണ്ടെത്തി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന ഷാഫിയെ ഉടൻ ശസ്ത്രക്രിയക്ക് വിധേയനാക്കും. സംഘർഷത്തിനിടെ ഡിവൈഎസ്‌പി ഹരിപ്രസാദിനും പത്തോളം പൊലീസുകാരും പരുക്കേറ്റതായി റിപ്പോർട്ടുണ്ട്. സംഘർഷത്തിന്റെ തുടക്കം: കോളജ് യൂണിയൻ തിരഞ്ഞെടുപ്പിന് പിന്നാലെ പേരാമ്പ്രയിലെ സികെജിഎം കോളജ് യൂണിയൻ തിരഞ്ഞെടുപ്പ് ഫലമാണ് സംഘർഷത്തിന് … Continue reading പേരാമ്പ്ര ലാത്തിച്ചാർജ്ജ്: ഷാഫി പറമ്പിൽ എംപിക്ക് മൂക്കിനു പൊട്ടൽ, ശസ്ത്രക്രിയ നടത്തും