വിപണി തിരിച്ചുപിടിച്ച് കറുത്തപൊന്ന്; ഇനിയും കുതിക്കുമോ കുരുമുളക് വില..? വിലയിരുത്തൽ ഇങ്ങനെ:

കഴിഞ്ഞ ഒരു മാസത്തിനിടെ വിപണി തിരിച്ച് പിടിച്ച് കറുത്തപൊന്ന്. ഒരു മാസത്തിനിടെ കിലോയ്ക്ക് 48 രൂപയാണ് വില ഉയർന്നത്. ഇതോടെ ബുധനാ ഴ്ച കൊച്ചിയിൽ അൺഗാർബിൾഡ് ഇനത്തിന് 705 രൂപയും ഗാർബിൾഡിന് 725 രൂപയുമായി. ഗുണനിലവാരം ഉയർന്ന ഇടുക്കി, വയനാട് എന്നിവിടങ്ങളിലെ കുരുമുളക് വില 720 രൂപയിലെത്തിയിട്ടുണ്ട്. ഉത്പാദനത്തിലെ കുറവാണ് വിലവർധനയ്ക്കുള്ള പ്രധാന കാരണം. 10 -20 ശതമാനത്തോളമാണ് ഉത്പാദനത്തിലെ കുറവ് കണക്കാക്കുന്നത്. വരും ദിവസങ്ങളിൽ ആവശ്യം ഉയരുന്നതോടെ കുരുമുളക് വിലയിൽ കുതിപ്പ് തുടരുമെന്നാണ് വിപണി വിലയിരുത്തുന്നത്. … Continue reading വിപണി തിരിച്ചുപിടിച്ച് കറുത്തപൊന്ന്; ഇനിയും കുതിക്കുമോ കുരുമുളക് വില..? വിലയിരുത്തൽ ഇങ്ങനെ: