സിസിടിവി ദൃശ്യങ്ങളിൽ അപരിചിത നിഴലുകൾ; വളപട്ടണം കവർച്ച നടന്ന വീട്ടിൽ വീണ്ടും മോഷ്ടാക്കളെത്തി ? കവര്‍ച്ചയ്ക്ക് പിന്നിൽ വീട്ടുകാരെ നേരിട്ടറിയുന്നവരാണെന്ന് നിഗമനം

കണ്ണൂർ വളപട്ടണത്തെ വീട്ടിൽ നടന്ന, 300 പവനും ഒരു കോടി രൂപയും മോഷണം പോയ വലിയ കവര്‍ച്ചയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. മോഷണം നടന്ന വീട്ടിൽ, തൊട്ടടുത്ത ദിവസവും മോഷ്ടാക്കൾ എത്തിയിരുന്നുവെന്ന് പുതിയ വിവരം ലഭിച്ചിട്ടുണ്ട്. അഷ്‌റഫിന്റെ വീട്ടിലെ പോർച്ചയിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ദൃശ്യങ്ങളിൽ, തലേദിവസം വീട്ടിലേക്ക് കടക്കാൻ ശ്രമിച്ചവരുടെ നിഴലുകൾ പതിഞ്ഞിട്ടുണ്ട്. People who knew the family personally are behind the Valapattanam robbery തുടർച്ചയായ ദിവസങ്ങളിൽ വീട്ടിൽ ആളുകളില്ലെന്ന് അറിയുന്നവരാണ് മോഷണം … Continue reading സിസിടിവി ദൃശ്യങ്ങളിൽ അപരിചിത നിഴലുകൾ; വളപട്ടണം കവർച്ച നടന്ന വീട്ടിൽ വീണ്ടും മോഷ്ടാക്കളെത്തി ? കവര്‍ച്ചയ്ക്ക് പിന്നിൽ വീട്ടുകാരെ നേരിട്ടറിയുന്നവരാണെന്ന് നിഗമനം