യുകെയിൽ നിന്നെത്തിയവർ രക്ഷപെട്ടത് തലനാരിഴയ്ക്ക് ! യുകെയിൽ നിന്നും മൂന്നാറിൽ എത്തിയവരുടെ കാർ ചവിട്ടി മറിച്ച് ഒറ്റയാൻ

കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ മൂന്നാർ സിഗ്നൽ പോയിന്റിന് സമീപം വിദേശ വിനോദ സഞ്ചാരികളുടെ കാർ ഒറ്റയാൻ ചവിട്ടി മറിച്ചു. ഓടിക്കൊണ്ടിരുന്ന ഇന്നോവ കാറാണ് ഒറ്റയാൻ മറിച്ചത് . ശനിയാഴ്ച രാവിലെ 10.30-ന്. നാണ് സംഭവം. യു.കെ. സ്വദേശികളായ വിനോദസഞ്ചാരികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പാഞ്ഞെത്തിയ കാട്ടാന കാർ ചവിട്ടി മറിക്കുകയായിരുന്നു. കാർ റോഡിൽ തലകീഴായി മറിഞ്ഞു. സഞ്ചാരികൾ കാര്യമായ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. ആർ ആർ ടി സംഘമെത്തി കാട്ടാനയെ തുരത്തി. പ്രദേശത്ത് ഉണ്ടായിരുന്ന പശുവിനെയും കാട്ടാന … Continue reading യുകെയിൽ നിന്നെത്തിയവർ രക്ഷപെട്ടത് തലനാരിഴയ്ക്ക് ! യുകെയിൽ നിന്നും മൂന്നാറിൽ എത്തിയവരുടെ കാർ ചവിട്ടി മറിച്ച് ഒറ്റയാൻ