വാഗമൺ വശ്യമാണ്, പക്ഷേ ബസ് സ്റ്റാൻഡ് ഇല്ല; നട്ടംതിരിഞ്ഞു വിനോദ സഞ്ചാരികൾ ഉൾപ്പെടെ ജനം

ബസ് സ്റ്റാൻഡ് ഇല്ലാത്തതിനാൽ വാഗമണ്ണിൽ ജനം ദുരിതത്തിൽ വിനോദ സഞ്ചാര പട്ടികയിൽ ഇടം പിടിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും വാഗമൺ ബസ് സ്റ്റാൻഡ് പാതി വഴിയിൽ. ഏറ്റവും ഒടുവിൽ വില്ലേജ് ഓഫീസിന് സമീപം ആരംഭിച്ച നിർമ്മാണ പ്രവർത്തനങ്ങളും മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ അനുമതിയില്ലാത്തതിനാൽ റെവന്യൂ വകുപ്പ് തടഞ്ഞതോടെ പദ്ധതി വീണ്ടും അനിശ്ചിതത്വത്തിലായി. അനുവദിക്കപ്പെട്ടതിലും കൂടുതൽ സ്ഥലത്ത് നിർമ്മാണം നടത്താൻ ശ്രമിച്ചതും വില്ലേജ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതോടെ പണി നിർത്തിവയ്ക്കാൻ ഉത്തരവിടുകയായിരുന്നു 2017-18 കാലഘട്ടത്തിൽ ബസ് സ്റ്റാൻഡിനായി 40 ലക്ഷം … Continue reading വാഗമൺ വശ്യമാണ്, പക്ഷേ ബസ് സ്റ്റാൻഡ് ഇല്ല; നട്ടംതിരിഞ്ഞു വിനോദ സഞ്ചാരികൾ ഉൾപ്പെടെ ജനം