യു.കെ.യിൽ വീടിന് തീയിടുന്ന ബ്ലാക്ക്മാൻ; പിന്നിലാര്….? ഭീതിയിൽ ജനം

യു.കെ.യിൽ ചിലയിടങ്ങളിൽ അജ്ഞാതനായ യുവാവ് വീടുകൾക്ക് തീയിട്ടതായി റിപ്പോർട്ട്. ലണ്ടൻഡെറിയിൽ വീടിന് തീയിട്ടതിനെ തുടർന്ന് വീടിനുള്ളിലുണ്ടായിരുന്ന സ്ത്രീ ഭയപ്പെട്ട് പുറത്തിറങ്ങി. ലണ്ടൻഡെറിയിലെ ഗ്വീബറ പാർക്കിലാണ് സംഭവം. വീടിന് മുന്നിലെ വാതിലിൽ ഉൾപ്പെടെ ഒരാൾ ദ്രാവകം ഒഴിച്ച് തീയിട്ട ശേഷം ഓടി രക്ഷപെടുകയായിരുന്നു. വീടിന് തീപിടിച്ചെങ്കിലും വീട്ടുടമയായ സ്ത്രീയ്ക്ക് പരിക്കില്ല. എമർജൻസി സർവീസ് സംഘം സ്ഥലത്തെത്തിയാണ് തീയണച്ചത്. സംഭവത്തിന് പിന്നിൽ കറുത്ത ഹുഡ് ഉള്ള ടോപ്പിന്റെ ഹുഡ് ഉപയോഗിച്ച് മുഖം മറച്ചയാളാണെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. കറുത്ത ട്രാക്ക് സ്യൂട്ടും … Continue reading യു.കെ.യിൽ വീടിന് തീയിടുന്ന ബ്ലാക്ക്മാൻ; പിന്നിലാര്….? ഭീതിയിൽ ജനം