വീട്ടിലുള്ളവരെ കുത്തിവീഴ്ത്തി സ്വർണം കവർന്നു !
വീട്ടിലുള്ളവരെ കുത്തിവീഴ്ത്തി സ്വർണം കവർന്നു ഇടുക്കി: അടിമാലി ചിത്തിരപുരം ഡോബിപാലത്ത് ഉറങ്ങിക്കിടന്നവരെ കുത്തിവീഴ്ത്തി മോഷ്ടാവ് സ്വർണം കവർന്നു . ഡോബിപാലം സ്വദേശി ജയാഭവനിൽ ശകുന്തളയുടെ രണ്ടരപ്പവൻ വരുന്ന മാലയാണ് കവർന്നത്. ഒരു മാല പൊട്ടിച്ചെടുത്ത മോഷ്ടാവ് രണ്ടാമത്തെ മാലയും പൊട്ടിക്കുന്നതിനിടെ ശകുന്തള ബഹളമുണ്ടാക്കി തുടർന്നാണ് കഴുത്തിലും നെറ്റിയിലും കുത്തുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ ശകുന്തളയുടെ പേരക്കുട്ടി അഭിഷേകിനെയും മോഷ്ടാവ് കത്തികൊണ്ട് ആക്രമിച്ചു. പേരക്കുട്ടിയുടെ ചെവിയിലാണ് കത്തി കൊണ്ടത്. ചൊവ്വാഴ്ച പുലർത്തെ 1.30 നാണ് വീട്ടിൽ അതിക്രമിച്ചു കയറിയ … Continue reading വീട്ടിലുള്ളവരെ കുത്തിവീഴ്ത്തി സ്വർണം കവർന്നു !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed