ചെന്നൈ എഗ്‌മൂർ–നാഗർകോവിൽ ജംക്‌ഷൻ വന്ദേഭാരത് ട്രെയിനിനു നാഗർകോവിലിൽ കിടിലൻ വരവേൽപ്. ശനിയാഴ്ച ഉച്ചയ്ക്ക് 1.50ന് ചെന്നൈയിൽ നിന്നു പുറപ്പെട്ട ട്രെയിനിന് വിഴുപ്പുരം, തിരുച്ചിറപ്പള്ളി, ദിണ്ടിഗൽ, മധുര, കോവിൽപട്ടി, തിരുനെൽവേലി സ്റ്റേഷനുകളിൽ ഗംഭീര വരവേൽപാണ് ലഭിച്ചത്. നാഗർകോവിലിൽ എത്തി അൽപസമയത്തിനുള്ളിൽ ട്രെയിൻ ചെന്നൈയിലേക്ക് മടങ്ങി. People gave grant welcome to chennai- nagarcoil vandebharath. പ്രധാനമന്ത്രി നരേന്ദ്രമോദി വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം നിർവഹിച്ചു. അറിയിച്ചതിലും ഒന്നര മണിക്കൂർ വൈകി രാത്രി 11ന് നാഗർകോവിലിൽ എത്തിയ ട്രെയിനിനു വാദ്യമേളങ്ങളുടെ … Continue reading എത്തി, എത്തി ! ചെന്നൈ–നാഗർകോവിൽ വന്ദേഭാരതിന് ഗംഭീര വരവേൽപ്: വാദ്യമേളങ്ങളോടെയും പൂക്കൾ വിതറിയും സ്വീകരിച്ച് ജനങ്ങൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed