ഒരു ഗ്രാമത്തിലെ ജനങ്ങളുടെ മുഴുവൻ മുടി കൊഴിയുകയും കഷണ്ടിയാകുകയും ചെയ്യുന്നതായി കണ്ടത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങൾ. 2024 ഡിസംബർ മുതൽ ഈ വർഷം ആദ്യം വരെയുള്ള കണക്കുകൾ പ്രകാരം 18 ഗ്രാമങ്ങളിലായി ഏകദേശം 300 വ്യക്തികൾക്ക് മുടി കൊഴിഞ്ഞെന്നും പലരിലും കഷണ്ടി രൂപപ്പെട്ടതായും കണ്ടെത്തി. ഇതിൽ കൂടുതലും കോളജ് വിദ്യാർത്ഥികളും ,പെൺകുട്ടികളുമാണ്.എട്ട് വയസ്സ് മുതൽ 72 വയസ്സ് വരെയുള്ള ആളുകൾക്ക് കഷണ്ടി വന്നതോടെയാണ് ആളുകൾ പരോശോധനയ്ക്കിറങ്ങിയത്. മഹാരാഷ്ട്രയിലെ ബുൽദാന ജില്ലയിലാണ് സംഭവം. കീടനാശിനി … Continue reading ഒരു ഗ്രാമത്തിലെ ജനങ്ങളുടെ മുഴുവൻ മുടി കൊഴിയുകയും കഷണ്ടിയാകുകയും ചെയ്യുന്നു: അന്വേഷിച്ചവർ കണ്ടെത്തിയ കാരണം ഒരു റേഷൻ കട !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed