22 കാരിയുടെ ആവശ്യംകേട്ട് അമ്പരന്ന് ആളുകൾ

22 കാരിയുടെ ആവശ്യംകേട്ട് അമ്പരന്ന് ആളുകൾ “തനിക്കിപ്പോൾ ഇനി ഒമ്പത് മാസം മാത്രമേ ബാക്കി ഉള്ളൂ,” എന്ന് രേഖപ്പെടുത്തി കയ്യിലുള്ള പണം എങ്ങനെ ചെലവഴിക്കണമെന്നു ചോദിച്ച് ഒരു യുവതി. ബ്രയിൻ ട്യൂമറുമായുള്ള പോരാട്ടത്തിൽ കഴിയുന്ന 22കാരി ആണ് വിചിത്രമായ ആവശ്യ ഉന്നയിച്ചിരിക്കുന്നത്. തന്റെ കയ്യിലുള്ള 20 ലക്ഷം രൂപ എങ്ങനെ ആത്മസന്തോഷത്തോടെ ചെലവഴിക്കാമെന്നറിയാൻ റെഡ്ഡിറ്റ് വഴിയാണ് അവൾ അനുഭവങ്ങൾ പങ്കുവെച്ചത്. സന്തോഷവും സംതൃപ്തിയും നൽകുന്ന വഴികൾ പറയണമെന്ന് യുവതി എല്ലാവരോടും അഭ്യർത്ഥിച്ചു. ആദ്യം അവൾ ആ പണം … Continue reading 22 കാരിയുടെ ആവശ്യംകേട്ട് അമ്പരന്ന് ആളുകൾ