ചില്ലറയില്ലെങ്കിൽ യാത്രക്കൂലി വേണ്ട, പൊയ്ക്കോ എന്ന് ഡ്രൈവർ: പക്ഷെ അങ്ങിനങ്ങ് പോകാൻ യുവതി തയ്യാറായില്ല: പിന്നീട് നടന്നതുകണ്ട് കയ്യടിച്ച് ആളുകൾ…! : വീഡിയോ

ദേശീയ തലസ്ഥാനമായ ദില്ലിയില്‍ ഒരു ഓട്ടോ ഡ്രൈവറുടെ പ്രവര്‍ത്തിയും അതിന് ലഭിച്ച പ്രതിഫലവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. വിനോദ സഞ്ചാരത്തിനായെത്തിയ വിദേശ വനിതയാണ് വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ‘താര ഗിവിംഗ് ജോയ് ഫുള്ളി’ എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. താരാ ഇന്‍ഗ്രാം എന്ന യുവതിയാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ ആരംഭിക്കുന്നത് ഇങ്ങനെയാണ്. ഓട്ടോയിലിരുന്നുള്ള ഒരു സംഭാഷണത്തിലൂടെയാണ് വീഡിയോയുടെ തുടക്കം. ‘എനിക്ക് ചില്ലറ വേണം’ എന്ന ഇംഗ്ലീഷുള്ള യുവതിയുടെ സംഭാഷണം കേട്ട് ഓട്ടോ ഡ്രൈവര്‍ … Continue reading ചില്ലറയില്ലെങ്കിൽ യാത്രക്കൂലി വേണ്ട, പൊയ്ക്കോ എന്ന് ഡ്രൈവർ: പക്ഷെ അങ്ങിനങ്ങ് പോകാൻ യുവതി തയ്യാറായില്ല: പിന്നീട് നടന്നതുകണ്ട് കയ്യടിച്ച് ആളുകൾ…! : വീഡിയോ