ആലുവ പുഴ 780 മീറ്റർ നീന്തി കടന്ന് 8 വയസ്സ് മുതൽ 70 വയസ്സ് വരെയുള്ളവർ
വാളശ്ശേരിൽ റിവർ സ്വിമ്മിംഗ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സജി വാളശ്ശേരിൽ സാറിന്റെ ശിക്ഷണത്തിൽ സൗജന്യമായി നീന്തൽ പരിശീലനം നടത്തുകയും ചെയ്ത 8 വയസ്സ് മുതൽ 70 വയസ്സ് വരെയുള്ള 35 പഠിതാക്കൾ ഇന്ന് ആലുവ പുഴ 780 മീറ്റർ നീന്തി കടന്നു. തുടർന്ന് നടന്ന ചടങ്ങിൽ പ്രശസ്ത സിനിമ സംവിധായകനും എഴുതുകാരനുമായ ശ്രീ സിറാജ് റെസ ഉദ്ഘടനം ചെയ്തു സംസാരിച്ചു. ഇനി ഒരു മുങ്ങി മരണം ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ പതിനാറു കൊല്ലമായി സൗജന്യമായി നീന്തൽ പഠനം … Continue reading ആലുവ പുഴ 780 മീറ്റർ നീന്തി കടന്ന് 8 വയസ്സ് മുതൽ 70 വയസ്സ് വരെയുള്ളവർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed