വനിതാ ഡോക്‌ടർമാരും നഴ്സുമാരും ഉപയോഗിക്കുന്ന ശുചിമുറിയിൽ പെൻ ക്യാമറ; ആളെത്തപ്പിച്ചെന്നപ്പോൾ ഡോക്ടർ തന്നെ ! അറസ്റ്റിൽ

ആശുപത്രിയിലെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ 32 കാരനായ യുവ ട്രെയിനി ഡോക്ടർ അറസ്റ്റിൽ. വനിതാ ഡോക്‌ടർമാരും നഴ്സുമാരും ഉപയോഗിക്കുന്ന ശുചിമുറിയിൽ ആണ് ഇയാൾ ഒളിക്യാമറ വച്ചത്. Pen camera in restroom used by female doctors and nurses കൃഷ്ണഗിരി ജില്ലയിലെ ഊത്തങ്കര സ്വദേശിയായ വെങ്കിടേഷാണ് പിടിയിലായത്. കോയമ്പത്തൂർ മെഡിക്കൽ കോളജിൽ എംഎസ് ഓർത്തോ വിഭാഗത്തിൽ മൂന്നാം വർഷ വിദ്യാർത്ഥിയുമാണ്, കൂടാതെ പൊള്ളാച്ചിയിലെ സർക്കാർ ആശുപത്രിയിൽ ട്രെയിനി ഡോക്ടറായും പ്രവർത്തിക്കുന്നു. ആശുപത്രിയിൽ … Continue reading വനിതാ ഡോക്‌ടർമാരും നഴ്സുമാരും ഉപയോഗിക്കുന്ന ശുചിമുറിയിൽ പെൻ ക്യാമറ; ആളെത്തപ്പിച്ചെന്നപ്പോൾ ഡോക്ടർ തന്നെ ! അറസ്റ്റിൽ