മൂന്നു ദിവസമായി വീട്ടിൽ വൈദ്യുതിയില്ല; ആറു മാസം പ്രായമായ കൈക്കുഞ്ഞുമായി കുടുംബത്തിൻ്റെ പ്രതിഷേധം
പീരുമേട്: ആറു മാസം പ്രായമായ കൈക്കുഞ്ഞുമായി കുടുംബം രാത്രിയിൽ കെഎസ്ഇബി ഓഫിസിന്റെ പടിക്കൽ കുത്തിയിരിപ്പ് സമരം നടത്തി. പാമ്പനാർ ചിദംബരം സ്വദേശി ജയിംസ് (70), ഭാര്യ ഡെയ്സി (68), മകൾ രഞ്ജിനി (36), ആറു മാസം പ്രായമായ കുഞ്ഞ് എന്നിവരാണ് കെഎസ്ഇബിയുടെ പോത്തുപാറ സെക്‌ഷൻ ഓഫിസിന്റെ മുന്നിൽ രാത്രിയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. വീട്ടിലെ വൈദ്യുതിത്തകരാർ ദിവസങ്ങളായിട്ടും പരിഹരിക്കാത്തതിനെ തുടർന്നാണ് കുടുംബം കെഎസ്ഇബി ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി എത്തിയത്. കഴിഞ്ഞ മൂന്നു ദിവസമായി ഇവരുടെ വീട്ടിൽ വൈദ്യുതിയില്ല. പരാതി … Continue reading മൂന്നു ദിവസമായി വീട്ടിൽ വൈദ്യുതിയില്ല; ആറു മാസം പ്രായമായ കൈക്കുഞ്ഞുമായി കുടുംബത്തിൻ്റെ പ്രതിഷേധം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed