അടിയന്തിര സേവനത്തിനായി പോയ പോലീസ് വാഹനമിടിച്ച് ബർമിംഗ് ഹാമില്‍ കാൽനട യാത്രക്കാരൻ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിന്റെ ഞെട്ടലിലാണ് സമീപത്ത് സ്ഥാപനം നടത്തുന്ന യുകെ മലയാളിയായ യുവതി. സംഭവം നടന്നതിന് എതിർവശത്തുള്ള യാർഡ്‌ലി റോഡിൽ കേരള ആയുർവേദ ഹോളിസ്റ്റിക്‌സ് എന്ന സ്ഥാപനം നടത്തുകയാണ് ഇവർ. സംഭവം തന്നെ ഞെട്ടിച്ചതായും കടുത്ത ആശങ്ക ഉളവാക്കിയെന്നും യുവതി പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബർമിംഗ്ഹാമിൽ അക്കോക്സ് ഗ്രീനിലെ ഫ്ലോറൻസ് റോഡിനോട് ചേർന്നുള്ള ജംഗ്ഷനു സമീപം യാർഡ്‌ലി റോഡിൽ ബുധനാഴ്ചയാണ് 40 കാരനായ … Continue reading യുകെയിൽ പോലീസ് വാഹനമിടിച്ച് കാൽനടയാത്രക്കാരൻ ദാരുണമായി കൊല്ലപ്പെട്ടു…! ദൃക്‌സാക്ഷിയായ യുകെ മലയാളി യുവതി പറയുന്നത്…..
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed