ലോകത്താകെ 3028 ശതകോടീശ്വരൻമാർ; ഇന്ത്യയിൽ നിന്ന് 205 പേർ; ഫോർബ്‌സ് പട്ടികയിൽ ഇടം പിടിച്ചവർ

ന്യുഡൽഹി: ഫോർബ്‌സിന്റെ 2025-ലെ ശതകോടീശ്വരന്മാരുടെ പട്ടിക പുറത്തിറങ്ങി. ഇന്ത്യയിൽ നിന്ന് 205 പേരാണ് പട്ടികയിൽ ഇടം പിടിച്ചത്. കഴിഞ്ഞ വർഷം ഇത് 200 ആയിരുന്നു. ഇന്ത്യൻ ശതകോടീശ്വരന്മാരുടെ മൊത്തം ആസ്തി 941 ബില്യൺ ഡോളറാണെന്ന് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം ഇത് 954 ബില്യൺ ഡോളറായിരുന്നു. 116 ബില്യൺ ഡോളർ ആസ്തിയുമായി മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തിയായി തുടരുകയാണ്. ടെസ്‌ല, സ്‌പേസ് എക്‌സ് സിഇഒ ഇലോൺ മസ്‌ക് ആണ് ലോകത്തിലെ ഏറ്റവും വലിയ ധനികൻ. … Continue reading ലോകത്താകെ 3028 ശതകോടീശ്വരൻമാർ; ഇന്ത്യയിൽ നിന്ന് 205 പേർ; ഫോർബ്‌സ് പട്ടികയിൽ ഇടം പിടിച്ചവർ