പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം; പയ്യോളി സ്വദേശി തിരൂരങ്ങാടിയിൽ കുടുങ്ങി

പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം; പയ്യോളി സ്വദേശി തിരൂരങ്ങാടിയിൽ കുടുങ്ങി കോഴിക്കോട്: പയ്യോളിയിൽ പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ വട്ടക്കണ്ടി ഹാരിസ് (56) പൊലീസ് പിടിയിലായി. അയനിക്കാട് അറബിക് കോളേജിന് സമീപം താമസിക്കുന്ന ഇയാൾ നവംബർ 3-നാണ് കുട്ടിയെ ഉപദ്രവിച്ചത്. സംഭവത്തിന് ശേഷം ഹാരിസ് ഒളിവിൽ പോയതിനെ തുടർന്ന് നടത്തിയ അന്വേഷണം വഴി മലപ്പുറം തിരൂരങ്ങാടിയിലെ ഒരു ലോഡ്ജിൽ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു. കോഴിക്കോട് പയ്യോളി പൊലീസ് ഇൻസ്പെക്ടർ പി. ജിതേഷ് ആണ് കേസ് അന്വേഷിച്ചത്. ഹാരിസിനെ … Continue reading പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം; പയ്യോളി സ്വദേശി തിരൂരങ്ങാടിയിൽ കുടുങ്ങി