പിതൃത്വ അവധി 15 ദിവസം ആക്കി ഉയർത്തണമെന്ന് ശമ്പളക്കമ്മീഷൻ; ശിപാർശ മൈൻഡ് ചെയ്യാതെ സർക്കാർ

2009 ലെ ശമ്പള പരിഷ്‌കരണ ഉത്തരവിലൂടെയാണ് സർക്കാർ ജീവനക്കാർക്ക് അവരുടെ ഭാര്യമാരുടെ പ്രസവ സമയത്തെ പരിരക്ഷ ഉറപ്പാക്കുന്നതിനായി 10 ദിവസത്തെ പിതൃത്വഅവധി അനുവദിച്ചത്. പ്രസവ തീയതി സംബന്ധിച്ച സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് അവധി ലഭിക്കുക. പ്രസവത്തിനു 10 ദിവസം മുൻപ് മുതലോ പ്രസവത്തിനു ശേഷമുള്ള 3 മാസത്തിനുള്ളിലോ ജീവനക്കാർക്ക് അവധി അനുവദിക്കും. ഒരു ജീവനക്കാരന് സർവീസിൽ പരമാവധി രണ്ട് തവണയാണ് ഇത് പ്രകാരമുള്ള അവധി ലഭിക്കുക. പിതൃത്വഅവധി സമയത്ത് ജീവനക്കാർക്ക് ഡ്യൂട്ടി സാലറി ലഭിക്കും. എന്നാൽ പിതൃത്വവധി ആകസ്മികവധിയുമായി … Continue reading പിതൃത്വ അവധി 15 ദിവസം ആക്കി ഉയർത്തണമെന്ന് ശമ്പളക്കമ്മീഷൻ; ശിപാർശ മൈൻഡ് ചെയ്യാതെ സർക്കാർ