യു.കെ.യിൽ ഇനി ഇറച്ചി വാങ്ങുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ രോഗം പിന്നാലെയെത്തും….! പുതിയ ആശങ്ക

ബ്രെക്‌സിറ്റിന് ശേഷം ഇറച്ചിയുടെ ഗുണനിലവാര പരിശോധനകൾ ദുർബലമായത് മുതലെടുക്കുകയാണ് ഇറച്ചിക്കച്ചവടക്കാർ. ശരിയായ പരിശോധനകൾക്ക് വിധേയമാകാത്ത ഇറച്ചികൾ യു.കെ.യിലേയ്ക്ക് വ്യാപകമായി എത്തുന്നുവെന്ന് പ്രാദേശിക അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സമീപകാലത്ത് പക്ഷിപ്പനിയും , കുളമ്പുരോഗവും ഉൾപ്പെടെയുള്ള ജന്തു ജന്യ രോഗങ്ങൾ പിടിപെട്ടതും ഗുണനിലവാരമില്ലാത്ത ഇറച്ചി വിൽപ്പനയും ആരോഗ്യ പ്രവർത്തകരെ ആശങ്കയിലാക്കുന്നുണ്ട്. ഇതോടെ വിശ്വസ്തത പുലർത്തുന്ന ബ്രാൻഡുകളുടെ ഇറച്ചി വാങ്ങിയില്ലെങ്കിൽ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർധിച്ചിരിക്കുകയാണ്. ബ്രെക്‌സിറ്റിന് ശേഷം യു.കെ.യിൽ ഉണ്ടായ വാണിജ്യ വാഹനങ്ങളുടെ പരിശോധനയിൽ ഉണ്ടായ വീഴ്ചയാണ് … Continue reading യു.കെ.യിൽ ഇനി ഇറച്ചി വാങ്ങുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ രോഗം പിന്നാലെയെത്തും….! പുതിയ ആശങ്ക