മനാമ: ഒരിക്കൽ പോലും നാട്ടിൽ പോകാതെ 46 വർഷമായി ബഹ്‌റൈനിൽ പ്രവാസിയായി കഴിഞ്ഞിരുന്ന പോൾ സേവ്യർ കൊച്ചിയിൽ മടങ്ങി എത്തി. 1978ൽ തന്റെ 19ാം വയസിൽ ബഹ്റൈനിലെത്തിയ പള്ളുരുത്തി ഇ.എസ്.ഐ റോഡ് പുന്നക്കാട്ടിശ്ശേരി പോൾ സേവ്യർ ആണ് സാമൂഹ്യപ്രവർത്തകരുടെ സഹായത്തോടെ ഒടുവിൽ നാട്ടിൽ തിരിച്ചെത്തിയത് വന്ന കാലത്ത് മാതാവുമായി കത്തിടപാടുകൾ നടത്തിയിരുന്ന ഇദ്ദേഹത്തിന് പതിയെ കുടുംബവുമായുള്ള ബന്ധം മുറിഞ്ഞുപോവുകയായിരുന്നു. ബഹറിനിൽ നിർമ്മാണമേഖലയിലായിരുന്നു ഇയാൾ ജോലി ചെയ്തു വന്നിരുന്നത്. 2011ൽ സംഭവിച്ച ഒരു അപകടത്തെത്തുടർന്ന് ആശുപത്രിയിലായ സേവ്യറിന്റെ ഓർമ … Continue reading ഒരിക്കൽ പോലും നാട്ടിൽ പോകാതെ 46 വർഷമായി ബഹ്‌റൈനിൽ ; 13 വർഷങ്ങൾക്ക് മുമ്പ് അപകടത്തിൽ ഓർമ നഷ്ടപ്പെട്ടു; ഒടുവിൽ പോൾ സേവ്യർ കൊച്ചിയിൽ മടങ്ങി എത്തി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed