കൊഴിക്കോട്ടിരിയിൽ മണ്ണിനടിയിൽ ഒളിപ്പിച്ച വാറ്റുകേന്ദ്രം; 750 ലിറ്റർ വാഷ് പിടിച്ചെടുത്ത്‌ എക്സൈസ് വകുപ്പ്

കൊഴിക്കോട്ടിരിയിൽ മണ്ണിനടിയിൽ ഒളിപ്പിച്ച വാറ്റുകേന്ദ്രം; 750 ലിറ്റർ വാഷ് പിടിച്ചെടുത്ത്‌ എക്സൈസ് വകുപ്പ് പാലക്കാട്: പട്ടാമ്പി താലൂക്കിലെ മുതുതല കൊഴിക്കോട്ടിരി പ്രദേശത്ത് എക്സൈസ് വകുപ്പ് നടത്തിയ മിന്നൽ റെയ്ഡിൽ വൻ വാറ്റുകേന്ദ്രം കണ്ടെത്തി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എത്തിയ എക്സൈസ് ഉദ്യോഗസ്ഥർ മണ്ണ് മാറ്റി നടത്തിയ പരിശോധനയിൽ മണ്ണിനടിയിൽ ഒളിപ്പിച്ചുവെച്ച നാലു ബാരലുകളിൽ സൂക്ഷിച്ചിരുന്ന 750 ലിറ്റർ വാഷും ചാരായ നിർമ്മാണ ഉപകരണങ്ങളുമാണ്‌ കണ്ടെത്തിയത്‌. ചേർത്തല റെയിൽവേ സ്റ്റേഷന് സമീപം മൃതദേഹാവശിഷ്ടം; പുരുഷന്റെ അസ്ഥികൂടമെന്ന് പോലീസ് വിലയിരുത്തൽ … Continue reading കൊഴിക്കോട്ടിരിയിൽ മണ്ണിനടിയിൽ ഒളിപ്പിച്ച വാറ്റുകേന്ദ്രം; 750 ലിറ്റർ വാഷ് പിടിച്ചെടുത്ത്‌ എക്സൈസ് വകുപ്പ്