കൊച്ചി: പത്തു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലേക്കെത്തിയ പരിശുദ്ധ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ മടങ്ങുന്നു. സിറിയയിലേക്കാണ് ബാവ മടങ്ങുന്നത്. സിറിയയിൽ ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തിലാണ് കേരള സന്ദർശനം വെട്ടിച്ചുരുക്കി മടങ്ങുന്നത്.(Patriarch Ignatius Aprem returns from Kerala before the scheduled date) പ്രധാനമായും ബസേിയോസ് തോമസ് പ്രഥമന്‍ ബാവായുടെ 40ാം ചരമദിന ചടങ്ങില്‍ പങ്കെടുക്കാനാണ് പാത്രിയര്‍ക്കീസ് ബാവ കേരളത്തില്‍ എത്തിയത്. എന്നാൽ ഇന്ന് വൈകീട്ട് നടക്കുന്ന എപ്പിസ്‌കോപ്പല്‍ സുന്നഹദോസിലും നാളെ തോമസ് പ്രഥമന്‍ … Continue reading സിറിയയിലെ ആഭ്യന്തര കലാപം; കേരള സന്ദർശനം വെട്ടിച്ചുരുക്കി പാത്രിയര്‍ക്കീസ് ബാവ, ചൊവാഴ്ച്ച സിറിയയിലേക്ക് മടങ്ങും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed