‘അഗ്നിപ്പരുന്തിന്റെ കൂട്’; ശാസ്ത്രം തോൽക്കുന്ന ആ വിചിത്ര ഗർത്തം! ഇതിന് സമീപം പോകുന്നവർക്ക് അപകടം സംഭവിക്കുമെന്ന് നാട്ടുകാർ വിശ്വസിച്ചിരുന്നു ലോകത്ത് ഇന്നും ശാസ്ത്രത്തിന് പൂർണമായി വിശദീകരിക്കാൻ കഴിയാത്ത നിരവധി പ്രകൃതിഭൗമ രഹസ്യങ്ങൾ നിലനിൽക്കുന്നു. അവയിൽ ഏറ്റവും കൗതുകകരവും ദുരൂഹവുമായ ഒന്നാണ് റഷ്യയിലെ സൈബീരിയൻ വനാന്തരങ്ങളിൽ സ്ഥിതി ചെയ്യുന്ന പാറ്റോമിസ്‌കി ക്രേറ്റർ. അഗ്നിപർവതത്തെ ഓർമിപ്പിക്കുന്ന കോണാകൃതിയിലുള്ള ഈ വിചിത്ര ഘടന ശാസ്ത്രജ്ഞരെയും നാട്ടുകാരുടെ വിശ്വാസങ്ങളെയും ഒരുപോലെ ആകർഷിച്ചുകൊണ്ടിരിക്കുന്നു. ഇർകുട്‌സ്‌ക് മേഖലയിലെ വടക്കൻ ഭാഗത്തെ നിബിഡ വനങ്ങളിലും കഠിന കാലാവസ്ഥയുള്ള … Continue reading ‘അഗ്നിപ്പരുന്തിന്റെ കൂട്’; ശാസ്ത്രം തോൽക്കുന്ന ആ വിചിത്ര ഗർത്തം! ഇതിന് സമീപം പോകുന്നവർക്ക് അപകടം സംഭവിക്കുമെന്ന് നാട്ടുകാർ വിശ്വസിച്ചിരുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed