കോട്ടയം മെഡിക്കല്‍ കോളേജിലെ മനോരോഗ വിഭാഗത്തിലെ ശുചിമുറിയിൽ രോഗി ആത്മഹത്യ ചെയ്തു

കോട്ടയം മെഡിക്കല്‍ കോളേജിലെ മനോരോഗ വിഭാഗത്തിലെ ശുചിമുറിയിൽ രോഗി ആത്മഹത്യ ചെയ്തു കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന രോഗി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. മെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാഗത്തിലെ ശുചിമുറിയിലാണ് രോഗിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആർപ്പുക്കര തൊണ്ണകുഴി സ്വദേശിയായ ഷെബീർ (34) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. കഴിഞ്ഞദിവസം കോട്ടയം മെഡിക്കൽ കോളേജിന് സമീപമുള്ള ഒരു ടവറിന് മുകളിലേക്ക് കയറി ഷെബീർ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. ഏറെ നേരം … Continue reading കോട്ടയം മെഡിക്കല്‍ കോളേജിലെ മനോരോഗ വിഭാഗത്തിലെ ശുചിമുറിയിൽ രോഗി ആത്മഹത്യ ചെയ്തു