പത്തനംതിട്ട സ്പാ പീഡനക്കേസ്: ഒരാൾ കൂടി പിടിയിൽ

പത്തനംതിട്ട: ജില്ലയെ നടുക്കിയ സ്പാ ബലാത്സംഗ കേസിൽ പ്രതിപ്പട്ടികയിലുള്ള ഒരാളെ കൂടി പ്രത്യേക അന്വേഷണ സംഘം വലയിലാക്കി. തിരുവല്ല ചുമത്ര സ്വദേശിയും ക്രിമിനൽ പശ്ചാത്തലമുള്ളയാളുമായ പ്രശോഭ് (വൊക്കൻ) ആണ് പോലീസ് പിടിയിലായത്. റാന്നിയിലെ രഹസ്യ കേന്ദ്രത്തിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ പുലർച്ചെയോടെ പോലീസ് വളയുകയായിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി ഉയർന്നു. റാന്നിയിലെ ഒളിസങ്കേതത്തിൽ മിന്നൽ പരിശോധന; വൊക്കൻ കുടുങ്ങിയത് സിനിമാ സ്റ്റൈൽ ഓപ്പറേഷനിലൂടെ! കേസ് രജിസ്റ്റർ ചെയ്തത് മുതൽ ഒളിവിൽ പോയ പ്രശോഭ് പോലീസിനെ … Continue reading പത്തനംതിട്ട സ്പാ പീഡനക്കേസ്: ഒരാൾ കൂടി പിടിയിൽ