തിരുവനന്തപുരം: മലപ്പുറത്ത് പൊലീസ് ക്വാർട്ടേഴ്സിലെ മരം മുറി കേസൊതുക്കാൻ പി.വി അൻവർ എംഎൽഎയെ ഫോണിൽ വിളിച്ച് സ്വാധീനിക്കാൻ ശ്രമിച്ച പത്തനംതിട്ട എസ്‌പി സുജിത് ദാസിനെ സസ്പെൻഡ് ചെയ്തില്ല.Pathanamthitta SP Sujith Das was not suspended നടപടി സ്ഥലംമാറ്റത്തിലൊതുക്കി. പത്തനംതിട്ട എസ്‌പിയായിരുന്ന ഇദ്ദേഹത്തോട് പൊലീസ് ആസ്ഥാനത്ത് സംസ്ഥാന പൊലീസ് മേധാവി ഡിജിപി ഷെയ്‌ഖ് ദർവേസ് സാഹിബിന് മുന്നിൽ ഹാജരാകാനാണ് നിർദ്ദേശം നൽകിയത്. പത്തനംതിട്ട എസ്‌പി സ്ഥാനത്ത് വിജി വിനോദ് കുമാറിനെ നിയമിച്ച് സർക്കാർ ഉത്തരവിറക്കി. ഇക്കഴിഞ്ഞ 16നാണ് … Continue reading ആ കസേരയിൽ ഇരുന്നത് രണ്ടാഴ്ച്ച;യുവ ഐപിഎസുകാരൻ്റെ കരിയറിൽ സമാനതകളില്ലാത്ത കളങ്കമായി മരം മുറിയും ഫോൺ വിളിയും; നാണംകെട്ട് മടക്കം; സസ്പെൻഷൻ ഒഴിവായത് ഭാഗ്യം കൊണ്ട് മാത്രം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed