പത്തനംതിട്ട: പ്ലസ്‌ടു വിദ്യാർത്ഥി എസ്ഐയെ കഴുത്തിന് കുത്തിപിടിച്ച് നിലത്തടിച്ചു. ബസ് സ്റ്റാൻഡിൽ കറങ്ങി നടക്കാതെ വീട്ടിൽ പോകാൻ പറഞ്ഞതാണ് പ്ലസ്‌ടു വിദ്യാർത്ഥിയെ പ്രകോപിച്ചതെന്ന് പോലീസ് പറയുന്നു. പത്തനംതിട്ട സ്റ്റേഷനിലെ എസ്ഐ ജിനുവിനാണ് മർദ്ദനമേറ്റത്. പത്തനംതിട്ടയിടെ പുതിയ സ്വകാര്യ ബസ് സ്റ്റാൻഡിലാണ് സംഭവം. ഇവിടെ വിദ്യാർത്ഥിനികളെ കമൻ്റടിക്കുന്നുവെന്ന പരാതിയെ തുടർന്നാണ് എസ്ഐയും സംഘവും സ്ഥലത്തെത്തിയത്. ഈ സമയത്താണ് സ്റ്റാൻഡിലൂടെ കറങ്ങി നടന്ന വിദ്യാർത്ഥിയെ കണ്ടത്. വീട്ടിൽ പോകാൻ പറഞ്ഞതോടെ അത് ചോദിക്കാൻ താൻ ആരാണെന്ന് ചോദിച്ച് വിദ്യാർത്ഥി എസ്ഐയോട് … Continue reading എസ്ഐയെ കഴുത്തിന് കുത്തിപിടിച്ച് നിലത്തടിച്ചു, കമ്പിവടിക്കടിച്ചു; ബസ് സ്റ്റാൻഡിൽ പ്ലസ്ടു വിദ്യാർഥിയുടെ പരാക്രമം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed