വഞ്ചനാ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ സീനിയർ സൂപ്രണ്ട് ഒളിവിൽ കഴിഞ്ഞത് 21 വർഷം; ഒടുവിൽ പിടികൂടിയത് മലപ്പുറത്തെ സ്കൂളിൽ നിന്നും

മലപ്പുറം: ജാമ്യത്തിലിറങ്ങിയ ശേഷം നീണ്ട 21 വർഷമായി ഒളിവിലായിരുന്ന വഞ്ചനാ കേസിലെ പ്രതിയെ പത്തനംതിട്ട പൊലീസ് പിടികൂടി. ചെക്ക്, വിസ തട്ടിപ്പ്, വഞ്ചന കേസുകളിൽ 2003ൽ അറസ്റ്റിലായ പത്തനംതിട്ട വെട്ടിപ്പുറം സ്വദേശി ഫസലുദ്ദീൻ ആണ് ജാമ്യത്തിലിറങ്ങിയ ശേഷം 21 വർഷം മുങ്ങി നടന്നത്. പത്തനംതിട്ട പൊലീസിന്റെ വിദഗ്ധമായ അന്വേഷണത്തിനൊടുവിൽ പ്രതിയെ മലപ്പുറത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയ ഇയാൾ മരിച്ചെന്ന് നാട്ടിൽ പ്രചരിച്ചിരുന്നു. പത്തനംതിട്ട ജില്ലയിലെ വിവിധ കോടതികളിലായി 26 കേസുകളും കോയിപ്രം … Continue reading വഞ്ചനാ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ സീനിയർ സൂപ്രണ്ട് ഒളിവിൽ കഴിഞ്ഞത് 21 വർഷം; ഒടുവിൽ പിടികൂടിയത് മലപ്പുറത്തെ സ്കൂളിൽ നിന്നും