വീട്ടിലെത്തി ലൈംഗികമായി പീഡിച്ചെന്ന് കുറ്റസമ്മതം; പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണത്തിൽ സഹപാഠി അറസ്റ്റിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ അഞ്ചുമാസം ഗർഭിണിയായ പ്ലസ് ടു വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ സഹപാഠിയെ അറസ്റ്റ് ചെയ്ത് പോലീസ്. ആലപ്പുഴ നൂറനാട് സ്വദേശി അഖിലിനെയാണ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ വീട്ടിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന് പ്രതി മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.(Pathanamthitta Plus Two student death; Classmate arrested) പ്രതി അഖിലിന് പതിനെട്ട് വയസും ആറ് മാസവുമാണ് പ്രായമെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ മരണത്തെ തുടർന്ന് സഹപാഠിയെ പോലീസ് വ്യാഴാഴ്ച ചോദ്യംചെയ്തിരുന്നു. വിദ്യാർത്ഥിനിയുമായി പ്രണയത്തിലായിരുന്നുവെന്ന് പ്രതി … Continue reading വീട്ടിലെത്തി ലൈംഗികമായി പീഡിച്ചെന്ന് കുറ്റസമ്മതം; പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണത്തിൽ സഹപാഠി അറസ്റ്റിൽ