ബാങ്ക് ജപ്തിക്കിടെ പത്തനംതിട്ടയിൽ സംഘർഷം; ദേഹത്ത് പെട്രോളൊഴിച്ച് ഗൃഹനാഥന്റെ ആത്മഹത്യാ ശ്രമം

പത്തനംതിട്ട: ബാങ്ക് ജപ്തി നടപടികൾക്കിടെ പത്തനംതിട്ട പെരുനാട്ടിൽ നാടകീയ രംഗങ്ങൾ. ജപ്തി ചെയ്യാനായി കേരള ബാങ്ക് ഉദ്യോഗസ്ഥർ എത്തിയപ്പോൾ സ്വന്തം ശരീരത്തിലും വീടിനുള്ളിലും പെട്രോളൊഴിച്ച് ഗൃഹനാഥൻ ആത്മഹത്യാ ഭീഷണി മുഴക്കി. പെരുനാട് സ്വദേശി അനിൽകുമാറാണ് അതിവൈകാരികമായ രീതിയിൽ പ്രതിഷേധിച്ചത്. ബാങ്ക് ഉദ്യോഗസ്ഥരെ ഞെട്ടിച്ച പ്രതിഷേധം: വീടിനുള്ളിലും ശരീരത്തിലും പെട്രോളൊഴിച്ച് അനിൽകുമാർ ബാങ്ക് ഉദ്യോഗസ്ഥർ നടപടികളുമായി മുന്നോട്ട് നീങ്ങിയതോടെ അനിൽകുമാർ കൈയ്യിൽ കരുതിയിരുന്ന പത്ത് ലിറ്റർ പെട്രോൾ വീടിനുള്ളിലാകെ ഒഴിക്കുകയായിരുന്നു. തുടർന്ന് സ്വന്തം തലയിലൂടെയും പെട്രോളൊഴിച്ച് തീ കൊളുത്തുമെന്ന് … Continue reading ബാങ്ക് ജപ്തിക്കിടെ പത്തനംതിട്ടയിൽ സംഘർഷം; ദേഹത്ത് പെട്രോളൊഴിച്ച് ഗൃഹനാഥന്റെ ആത്മഹത്യാ ശ്രമം