പള്ളിക്കൽ പഞ്ചായത്തിലെ അമ്മായിയമ്മയും മരുമകളും തോറ്റു

പള്ളിക്കൽ പഞ്ചായത്തിലെ അമ്മായിയമ്മയും മരുമകളും തോറ്റു പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പിൽ പള്ളിക്കൽ പഞ്ചായത്തിലെ ഒരു വാർഡ് ജനശ്രദ്ധ പിടിച്ചുപറ്റിയത് തീപാറുന്ന കുടുംബമത്സരത്തിലൂടെയായിരുന്നു. പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ അമ്മായിയമ്മയും മരുമകളും നേർക്കുനേർ മത്സരിച്ചതാണ് വോട്ടർമാരിലും പൊതുജനങ്ങളിലും കൗതുകമുണർത്തിയത്. ഒരേ കുടുംബത്തിൽ നിന്നുള്ള രണ്ട് സ്ഥാനാർഥികൾ ഒരേ വാർഡിൽ ജനവിധി തേടുന്ന അപൂർവ കാഴ്ചയായിരുന്നു അത്. 76 വയസുള്ള കുഞ്ഞുമോൾ കൊച്ചുപാപ്പി സ്വതന്ത്ര സ്ഥാനാർഥിയായാണ് രംഗത്തിറങ്ങിയത്. അതേസമയം, കുഞ്ഞുമോളുടെ മകന്റെ ഭാര്യ ജാസ്മിൻ എബി യുഡിഎഫ് സ്ഥാനാർഥിയായാണ് മത്സരിച്ചത്. മരുമകൾ … Continue reading പള്ളിക്കൽ പഞ്ചായത്തിലെ അമ്മായിയമ്മയും മരുമകളും തോറ്റു