പോലീസുകാരൻ്റെ ഭാര്യ വൃദ്ധയോട് കാട്ടിയ കൊടും ക്രൂരത

പോലീസുകാരൻ്റെ ഭാര്യ വൃദ്ധയോട് കാട്ടിയ കൊടും ക്രൂരത പത്തനംതിട്ട കീഴ്‌വായ്പൂരിൽ 61കാരിയെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം പോലീസ് ഉദ്യോഗസ്ഥൻ്റെ ഭാര്യയാണ് കൊടുംക്രൂരത ചെയ്തത്. കോയിപ്രം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറുടെ ഭാര്യയായ സുമയ്യ അറസ്റ്റിൽ. ഇവർ ഓഹരി ട്രേഡിങ് വഴിയുണ്ടായ 40 ലക്ഷം രൂപയുടെ നഷ്ടം നികത്താനാണ് ക്രൂരമായ ഈ കുറ്റകൃത്യം ആസൂത്രണം ചെയ്തതെന്ന് പോലീസ് നിഗമനം. ആക്രമിക്കപ്പെട്ട ലത എന്ന 61കാരിയുമായി … Continue reading പോലീസുകാരൻ്റെ ഭാര്യ വൃദ്ധയോട് കാട്ടിയ കൊടും ക്രൂരത