കൈയിൽ വോട്ട് പെട്ടികൾ, മുന്നിൽ കൊലകൊമ്പൻ! ഗവി പാതയിൽ ഉദ്യോഗസ്ഥർ നേരിട്ട ആ ഉദ്വേഗ നിമിഷങ്ങൾ
കൈയിൽ വോട്ട് പെട്ടികൾ, മുന്നിൽ കൊലകൊമ്പൻ! ഗവി പാതയിൽ ഉദ്യോഗസ്ഥർ നേരിട്ട ആ ഉദ്വേഗ നിമിഷങ്ങൾ പത്തനംതിട്ട: വോട്ടെടുപ്പ് കഴിഞ്ഞ് വോട്ട് പെട്ടികളുമായി മടങ്ങിയ ഉദ്യോഗസ്ഥ സംഘം കാട്ടാനയുടെ മുന്നിൽപ്പെട്ട് ഗവി പാതയിൽ കുടുങ്ങി. കോന്നി മണ്ഡലത്തിലെ കൊച്ചുപമ്പ ബൂത്തിൽ നിന്നാണ് സംഘം മടങ്ങിയത്. രാത്രി ഏഴുമണിയോടെയാണ് പൊലീസ് ഉൾപ്പെടെ 15 അംഗ സംഘത്തിന് കാട്ടാന മുന്നിൽപ്പെട്ടത്. മൂന്ന് ചെറിയ വാഹനങ്ങളും ഒരു ട്രാവലറും ഉൾപ്പെടുന്ന വാഹനങ്ങളിലായിരുന്നു സംഘം സഞ്ചരിച്ചിരുന്നത്. കാട്ടാന റോഡിൽ നിലയുറപ്പിച്ചതോടെ ഏകദേശം മുക്കാൽ മണിക്കൂർ … Continue reading കൈയിൽ വോട്ട് പെട്ടികൾ, മുന്നിൽ കൊലകൊമ്പൻ! ഗവി പാതയിൽ ഉദ്യോഗസ്ഥർ നേരിട്ട ആ ഉദ്വേഗ നിമിഷങ്ങൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed