മാരകായുധങ്ങളുമായെത്തി ക്ഷേത്രം ആക്രമിച്ചത് ഡിവൈഎഫ്ഐ പ്രവർത്തകർ; 7 പേർ അറസ്റ്റിൽ

പത്തനംതിട്ട: മാരകായുധങ്ങളുമായെത്തി ക്ഷേത്രം ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായത് ഡിവൈഎഫ്ഐ പ്രവർത്തകർ. ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി അടക്കം ഏഴുപേരെയാണ് അന്വേഷണത്തിനൊടുവിൽ പൊലീസ് പിടികൂടിയത്. ഉൽസവത്തിന് നടന്ന ഗാനമേളയിലെ സംഘർഷത്തിൻറെ തുടർച്ചയായിരുന്നു ആക്രമണം. ഡിവൈഎഫ്ഐ മൈലപ്ര മേഖലാ സെക്രട്ടറി ജോജോ കെ.വിൽസൺ, പ്രസിഡൻറ് വി.എസ്.എബിൻ എന്നിവരും മറ്റ് അഞ്ചുപേരുമാണ് പിടിയിലായത്. ഇവരും ഡിവൈഎഫ്ആ പ്രവർത്തകരെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം രാത്രിയാണ് ഒരു സംഘം ആളുകൾ മേക്കൊഴൂർ ഋഷികേശ ക്ഷേത്രം ആക്രമിച്ചത്. ക്ഷേത്രത്തിന് മുന്നിലെ ശ്രീരാമൻറെ കട്ടൗട്ട് തകർത്തു. ബലിക്കൽപ്പുരയിൽ അതിക്രമിച്ച് … Continue reading മാരകായുധങ്ങളുമായെത്തി ക്ഷേത്രം ആക്രമിച്ചത് ഡിവൈഎഫ്ഐ പ്രവർത്തകർ; 7 പേർ അറസ്റ്റിൽ