പത്തനംതിട്ട ഓട്ടോ അപകടം: മരണം രണ്ടായി; കണ്ടെത്തിയ നാല് വയസുകാരനും മരിച്ചു

പത്തനംതിട്ട ഓട്ടോ അപകടം: മരണം രണ്ടായി; കണ്ടെത്തിയ നാല് വയസുകാരനും മരിച്ചു പത്തനംതിട്ട: കരുമാൻതോട് തൂമ്പാക്കുളത്ത് ഓട്ടോ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞുണ്ടായ ദാരുണ അപകടത്തിൽ മരണം രണ്ടായി.  അപകടം നടന്നിട്ട് മണിക്കൂറുകൾ കഴിഞ്ഞാണ് കാണാതായ യദു കൃഷ്ണൻ (4)യെ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  ആകെ ആറു കുട്ടികളാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്. ഇതിനുമുമ്പ് ശ്രീനാരായണ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിനിയായ ആദി ലക്ഷ്മി (8)യാണ് സംഭവം നടന്ന ഉടൻ മരിച്ചത്. പരിക്കേറ്റ മറ്റൊരു കുട്ടിയെ കോട്ടയം … Continue reading പത്തനംതിട്ട ഓട്ടോ അപകടം: മരണം രണ്ടായി; കണ്ടെത്തിയ നാല് വയസുകാരനും മരിച്ചു