പത്തനംതിട്ട: പത്തനംതിട്ടയിൽ നിന്ന് കാണാതായ പതിനേഴുകാരിയെ രണ്ടു ദിവസമായിട്ടും കണ്ടെത്താനായില്ല. പത്തനംതിട്ടയിലെ വെണ്ണിക്കുളത്ത് വാടകയ്ക്ക് താമസിക്കുന്ന മധ്യപ്രദേശ് സ്വദേശി ഗംഗാ റാമിൻറെ മകൾ റോഷ്നി റാവത്തിനെയാണ് രണ്ടു ദിവസം മുമ്പ് കാണാതായത്. വ്യാഴാഴ്ച രാവിലെ 10 മണി മുതലാണ് പെൺകുട്ടിയെ കാണാതായത്. പെൺകുട്ടിക്കായി അന്വേഷണം ഊർജ്ജിതമാണെന്ന് പൊലീസ് വ്യക്തമാക്കി. കൂട്ടുകാരിക്ക് യൂണിഫോം വാങ്ങാൻ പോകുന്നുവെന്ന് പറഞ്ഞാണ് റോഷ്നി വീട്ടിൽ നിന്നിറങ്ങിയത്. കാണാതാകുന്ന സമയം കറുപ്പ് നിറമുള്ള ചെക്ക് ഷർട്ട് ആണ് ധരിച്ചിരുന്നത്. പെൺകുട്ടിയെ കുറച്ചു വിവരം ലഭിക്കുന്നവർ … Continue reading കൂട്ടുകാരിക്ക് യൂണിഫോം വാങ്ങാൻ പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയതാണ്; റോഷ്നിയെ കാണാതായിട്ട് രണ്ടു ദിവസം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed