സമൂഹ മാധ്യമങ്ങളിൽ താരമായ പാസ്റ്റർ പോക്‌സോ കേസിൽ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികപീഡ കേസിൽ കോയമ്പ ത്തൂർ സ്വദേശി പാസ്റ്റർ ജോൺ ജബരാജ് (37) അറസ്റ്റിൽ. കഴിഞ്ഞദിവസം മൂന്നാറിലെ സ്വകാര്യ ലോഡ്ജിൽ നിന്നാണ് കോ യമ്പത്തൂർ പോലീസ് അറസ്റ്റുചെയ്തത്. സമൂഹമാധ്യമങ്ങ ളിലൂടെ തമിഴ്നാട്ടിൽ ഏറെ പ്രശസ്തനായ സുവിശേഷ പ്രഘോഷകനാണ് ഇയാൾ. 2024 മേയിൽ ആണ് കേസിനാസ്പദമായ സംഭവം. കോയമ്പത്തൂരിൽ 14, 17 വയ സ്സുള്ള രണ്ട് പെൺകുട്ടികളെയാണ് ഇയാൾ പീഡനത്തിനിരയാക്കിയത്. കുട്ടികളുടെ വീട്ടിൽ പ്രാർഥനയ്ക്കായി എത്തിയ സമയത്തായിരുന്നു പീഡനം. ഇതിനുശേഷം ഇയാൾ ലങ്ങളിൽ സുവിശേഷ പ്രഘോഷണം തുടർന്നു. … Continue reading സമൂഹ മാധ്യമങ്ങളിൽ താരമായ പാസ്റ്റർ പോക്‌സോ കേസിൽ അറസ്റ്റിൽ