കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു; യാത്രക്കാർ പെരുവഴിയിലായത് പാതിരാത്രിയിൽ

തൃശ്ശൂർ: തൃശ്ശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചതോടെ യാത്രക്കാർ പാതിരാത്രിയിൽ പെരുവഴിയിലായി. ഇക്കഴിഞ്ഞ രാത്രിയിലാണ് സംഭവം. രാത്രി പതിനൊന്നരയോടെയാണ് കോഴിക്കോട് നിന്ന് പാലയിലേക്ക് പോകുന്ന സൂപ്പർഫാസ്റ്റ് ബസ്സും എറണാകുളം നെടുമ്പാശ്ശേരി എസി ലോ ഫ്ലവർ ബസ്സും തമ്മിൽ കൂട്ടിയിടിച്ചത്. തുടർന്ന് ഇരു ബസുകളും നിർത്തിയിട്ടതോടെയാണ് യാത്രക്കാർ പെരുവഴിയിലായത്. കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് പുറത്തേക്ക് ഇറങ്ങുകയായിരുന്ന പാലാ ബസ് പുറകോട്ട് എടുക്കുന്നതിനിടയിൽ എസി ലോ ഫ്ലവർ ബസ്സിന്റെ സൈഡിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ എസി ബസിന്റെ … Continue reading കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു; യാത്രക്കാർ പെരുവഴിയിലായത് പാതിരാത്രിയിൽ