കുട്ടിയടക്കം ലിഫ്റ്റിൽ കുടുങ്ങിയത് അഞ്ച് യാത്രക്കാർ; സംഭവം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ

കണ്ണൂർ: റെയിൽവേ സ്റ്റേഷനിലെ ലിഫ്റ്റിൽ യാത്രക്കാർ ഒരു മണിക്കൂർ കുടുങ്ങി. കണ്ണൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ഒരു കുട്ടിയടക്കം അഞ്ച് പേരാണ് ലിഫ്റ്റിനുള്ളിൽ അകപ്പെട്ടത്. റെയിൽവേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിലെ ലിഫ്റ്റിനാണ് സാങ്കേതിക തകരാർ സംഭവിച്ചത്. വന്ദേ ഭാരതിൽ പോകേണ്ടിയിരുന്ന യാത്രക്കാരാണ് ലിഫ്റ്റിൽ കുടുങ്ങിയത്. സംഭവമറിഞ്ഞ് 10 മിനിറ്റോളം വന്ദേ ഭാരത് റെയിൽവേ കണ്ണൂർ സ്റ്റേഷനിൽ പിടിച്ചിട്ടു. എന്നാൽ രക്ഷാപ്രവർത്തനം വൈകുമെന്ന് അറിഞ്ഞതോടെ ട്രെയിൻ സ്റ്റേഷൻ വിടുകയായിരുന്നു. ഒരു മണിക്കൂറിന് ശേഷമാണ് യാത്രക്കാരെ പുറത്തെത്തിച്ചത്. താനൂർ കസ്റ്റഡി … Continue reading കുട്ടിയടക്കം ലിഫ്റ്റിൽ കുടുങ്ങിയത് അഞ്ച് യാത്രക്കാർ; സംഭവം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ