വിമാനം ലാൻഡ് ചെയ്ത് മണിക്കൂറുകൾ കഴിഞ്ഞിട്ടും ഗോവണി വന്നില്ല; ഡോർ തുറന്ന് എടുത്തുചാടി യാത്രക്കാർ; വൈറൽ വീഡിയോ

ഗോവണി വന്നില്ല; വിമാന ഡോർ തുറന്ന് എടുത്തു ചാടി യാത്രക്കാർ; വൈറൽ വീഡിയോ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ കിൻഡു വിമാനത്താവളത്തിൽ നടന്ന അസാധാരണ സംഭവമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. വിമാനം ലാൻഡ് ചെയ്ത് ഗേറ്റിൽ എത്തി മണിക്കൂറുകൾ കഴിഞ്ഞിട്ടും യാത്രക്കാരെ ഇറക്കുന്നതിനുള്ള ഗോവണികൾ ഉൾപ്പെടെയുള്ള ഗ്രൗണ്ട് ഉപകരണങ്ങൾ എത്താതിരുന്നതോടെ, യാത്രക്കാർ തന്നെ വിമാനം വിട്ടിറങ്ങാൻ തീരുമാനിക്കുകയായിരുന്നു. എയർ കോംഗോയുടെ ബോയിംഗ് 737-800 വിമാനത്തിന്റെ പ്രധാന വാതിലിലൂടെ യാത്രക്കാർ താഴേക്ക് ചാടിയിറങ്ങുന്ന ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. … Continue reading വിമാനം ലാൻഡ് ചെയ്ത് മണിക്കൂറുകൾ കഴിഞ്ഞിട്ടും ഗോവണി വന്നില്ല; ഡോർ തുറന്ന് എടുത്തുചാടി യാത്രക്കാർ; വൈറൽ വീഡിയോ