കോച്ചുകളുടെ എണ്ണം 12ല്‍ നിന്നും 8 ആക്കി വെട്ടിക്കുറച്ചു; വലഞ്ഞ് കൊല്ലം- എറണാകുളം മെമു യാത്രക്കാർ

എറണാകുളം: കൊല്ലം- എറണാകുളം മെമു കോച്ചുകളുടെ എണ്ണം കുറച്ചതില്‍ വലയുകയാണ് യാത്രക്കാര്‍. കോച്ചുകളുടെ എണ്ണം 12ല്‍ നിന്നും 8 ആയാണ് വെട്ടിക്കുറച്ചത്. Kollam-Eranakulam MEMU coaches തിരുവനന്തപുരം- എറണാകുളം റൂട്ടില്‍ യാത്രാക്ലേശം രൂക്ഷമായതിനാലാണ് മെമു സര്‍വീസ് ആരംഭിച്ചത്. മറ്റ് സര്‍വീസുകള്‍ക്ക് ആവശ്യമായ കോച്ചുകള്‍ ഇല്ലെന്ന് റെയില്‍വേ അറിയിച്ചു. പുനലൂര്‍ വരെ സര്‍വീസ് നീട്ടുമെന്ന വാഗ്ദാനവും റെയില്‍വേ പാലിച്ചില്ല. വൈകിട്ട് 6.15ന് എറണാകുളം ജംഗ്ഷനില്‍ നിന്നു തിരിക്കുന്ന കോട്ടയം വഴിയുള്ള കൊല്ലം മെമു ട്രെയിനിന്റെ കോച്ചുകളുടെ എണ്ണമാണു കഴിഞ്ഞ … Continue reading കോച്ചുകളുടെ എണ്ണം 12ല്‍ നിന്നും 8 ആക്കി വെട്ടിക്കുറച്ചു; വലഞ്ഞ് കൊല്ലം- എറണാകുളം മെമു യാത്രക്കാർ