മലബാർ എക്‌സ്പ്രസിൽ അക്രമാസക്തമായി യാത്രക്കാരൻ; കത്തിവീശി; പോലീസുകാരന് പരിക്ക്
മലബാർ എക്‌സ്പ്രസിൽ അക്രമാസക്തമായി യാത്രക്കാരൻ; കത്തിവീശി കോട്ടയം: ട്രെയിനിനുള്ളിൽ യാത്രക്കാരൻ കത്തി വീശിയ സംഭവത്തിൽ ഒരു പൊലീസുകാരന് പരിക്കേറ്റു. തിരുവനന്തപുരത്ത് നിന്ന് മംഗളൂരുവിലേക്ക് പോയ മലബാർ എക്‌സ്പ്രസിലാണ് സംഭവം. ബുധനാഴ്ച രാത്രി പത്ത് മണിയോടെ ആണ് അക്രമം നടന്നത്. ചങ്ങനാശ്ശേരി സ്റ്റേഷൻ കടന്നതിന് പിന്നാലെയാണ് യാത്രക്കാരിൽ ഭീതി പടർത്തിയ സംഭവം അരങ്ങേറിയത്. പത്തനംതിട്ട ജില്ലയിലെ കൊടുമൺ സ്വദേശിയായ അനിൽകുമാറാണ് ട്രെയിനിനുള്ളിൽ കത്തി വീശിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. യാത്രയ്ക്കിടെ ഇയാളുടെ പെരുമാറ്റം സംശയാസ്പദമായതിനെ തുടർന്ന് റെയിൽവേ പൊലീസ് ഇയാളെ … Continue reading മലബാർ എക്‌സ്പ്രസിൽ അക്രമാസക്തമായി യാത്രക്കാരൻ; കത്തിവീശി; പോലീസുകാരന് പരിക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed