പാസഞ്ചർ ട്രെയിൻ പാളംതെറ്റി അപകടം

റാണിപേട്ട്: തമിഴ്‌നാട്ടിൽ പാസഞ്ചർ ട്രെയിൻ പാളംതെറ്റി. റാണിപേട്ട് ജില്ലയിലെ ചിറ്റേരി റെയിൽവേ സ്റ്റേഷന് സമീപത്ത് ആണ് സംഭവം. ആരക്കോണം – കാട്പാടി മെമു പാസഞ്ചർ ട്രെയിൻ (നമ്പർ 66057) ആണ് പാളംതെറ്റിയത്. അപകടത്തിൽ ആർക്കും പരിക്ക് പറ്റിയതായി റിപ്പോർട്ട് ചെയ്‌തിട്ടില്ല. ചിറ്റേരി സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ട്രെയിൻ പാളം തെറ്റിയത്. ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തുന്നതിന് മുമ്പായി വലിയ ശബ്ദം കേട്ടതായി ദൃക്‌സാക്ഷികൾ പ്രതികരിച്ചു. പാളം തെറ്റിയ സ്ഥലത്തായി റെയിൽവേ ട്രാക്കിന്റെ ഒരു ഭാഗം വലിയ … Continue reading പാസഞ്ചർ ട്രെയിൻ പാളംതെറ്റി അപകടം