ട്രെയിനിലെ ശുചിമുറിയില്‍ കയറിയ യാത്രക്കാരന്‍ ഇരുന്നത് 6 മണിക്കൂർ: അന്വേഷിച്ചെത്തിയ ഉദ്യോഗസ്ഥർ കണ്ടത്…

ട്രെയിനിലെ ശുചിമുറിയില്‍ കയറിയ യാത്രക്കാരന്‍ ഇരുന്നത് 6 മണിക്കൂർ ട്രെയിനിലെ ശുചിമുറിയില്‍ കയറിയ യാത്രക്കാരന്‍ ആറു മണിക്കൂര്‍ പുറത്തേക്ക് വന്നില്ല. ദീര്‍ഘനേരം ശുചിമുറി തുറക്കാതിരുന്നതോടെ സഹയാത്രികര്‍ ആശങ്കയിലായി. തുടര്‍ന്ന് അവര്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥരുടെ രക്ഷാപ്രവര്‍ത്തനം വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥരും കാറ്ററിങ് ജീവനക്കാരും സ്ഥലത്തെത്തി. ശുചിമുറിയുടെ വാതില്‍ തുറക്കാന്‍ അവര്‍ നിരവധി ശ്രമങ്ങളാണ് നടത്തിയത്. ആദ്യം അബദ്ധത്തില്‍ വാതില്‍ അകത്തുനിന്ന് ലോക്ക് ആയതാകാമെന്ന് കരുതുകയായിരുന്നു. വിഡിയോയിലൂടെ സ്ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ … Continue reading ട്രെയിനിലെ ശുചിമുറിയില്‍ കയറിയ യാത്രക്കാരന്‍ ഇരുന്നത് 6 മണിക്കൂർ: അന്വേഷിച്ചെത്തിയ ഉദ്യോഗസ്ഥർ കണ്ടത്…