എയർഇന്ത്യ വിമാനത്തിൽ യാത്രക്കാരൻ മരിച്ചനിലയിൽ; ലാൻഡ് ചെയ്തപ്പോൾ അനക്കമില്ലാതെ സീറ്റിൽ
യാത്രക്കാരൻ വിമാനത്തിനുള്ളിൽ മരിച്ച നിലയിൽ. ഡൽഹി – ലക്നൗ എയർ ഇന്ത്യ വിമാനത്തിൽ ആണ് സംഭവം. ന്യൂഡൽഹിയിൽ നിന്നുവന്ന എയർ ഇന്ത്യയുടെ എഐ2845 നമ്പർ വിമാനത്തിലെ യാത്രക്കാരനാണ് മരിച്ചത്. ബിഹാർ സ്വദേശിയായ ആസിഫുള്ള അൻസാരിയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ലക്നൗവിലെ ചൗധരി ചരൺസിങ് വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്തപ്പോൾ യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അനക്കമില്ലാതെ സീറ്റിൽ ഇരിക്കുന്നത് കണ്ടതിനെത്തുടർന്ന് ഡോക്ടറെത്തി പരിശോധിച്ചപ്പോഴാണ് മരിച്ചതായി കണ്ടത്. സീറ്റ് ബെൽറ്റ് അഴിക്കാത്ത നിലയിലായിരുന്നു. ഭക്ഷണവും ഉപയോഗിച്ചിട്ടില്ല. അതിനാൽ യാത്രയ്ക്കിടയിൽ തന്നെ … Continue reading എയർഇന്ത്യ വിമാനത്തിൽ യാത്രക്കാരൻ മരിച്ചനിലയിൽ; ലാൻഡ് ചെയ്തപ്പോൾ അനക്കമില്ലാതെ സീറ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed